ThiruvananthapuramLatest NewsKeralaNattuvarthaNews

കഞ്ചാവ് വിൽപന : വയോധികൻ അറസ്റ്റിൽ

കരകുളം ഊളൻകന്ന് പുത്തൻ വീട്ടിൽ ഷണ്മുഖൻ (കുഞ്ഞൻ -68) ആണ് അറസ്റ്റിലായത്

നെടുമങ്ങാട്: കഞ്ചാവ് കച്ചവടം നടത്തിയ വയോധികൻ പൊലീസ് പിടിയിൽ. കരകുളം ഊളൻകന്ന് പുത്തൻ വീട്ടിൽ ഷണ്മുഖൻ (കുഞ്ഞൻ -68) ആണ് അറസ്റ്റിലായത്.

Read Also : കേരളം സാമ്പത്തിക പ്രതിസന്ധിയില്‍, കേന്ദ്ര സഹായം തേടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍: 4060 കോടി രൂപ ഉടന്‍ ആവശ്യം

കരകുളം എട്ടാം കല്ല് പാലത്തിന് സമീപം ആണ് സംഭവം. നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 200രൂപയുടെ ചെറിയ പൊതികളാക്കിയാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

Read Also : ‘ശിശു സൗഹാർദ്ദ സംസ്ഥാനമെന്നാണ് പേരെങ്കിലും പലപ്പോഴും നടക്കുന്നത് ശിശു ദ്രോഹപരമായ കാര്യങ്ങൾ’: അഞ്ജു പാർവതി പ്രഭീഷ്

എസ്.എച്ച്.ഒ സതീഷ് കുമാർ, എസ്.ഐമാരായ ശ്രീനാഥ്, റോജോ മോൻ, ഷിബു, എ.എസ്.ഐ സജു, എസ്.സി.പി.ഒ സതികുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഷണ്മുഖനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button