PathanamthittaLatest NewsKeralaNattuvarthaNews

അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു : ആശുപത്രിയിലെത്തും മുമ്പേ മരണം

കൊയിലാണ്ടി സ്വദേശിയായ അയ്യപ്പ ഭക്തൻ മുരളീധരനാ(48)ണ് മരിച്ചത്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അയ്യപ്പ ഭക്തൻ മുരളീധരനാ(48)ണ് മരിച്ചത്.

Read Also : ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി, സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നല്‍കണം 

ഇന്ന് രാവിലെയാണ് സംഭവം. അപ്പാച്ചിമേട്ടിലാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. തുടർന്ന്, പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാകാമെന്ന് പുതിയ പഠനം; അമിത ജലാംശം ദോഷകരമാണോ?

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button