KottayamKeralaNattuvarthaLatest NewsNews

വാക്കുതർക്കത്തിന് പിന്നാലെ കടയുടമയെ കത്തികൊണ്ട് കുത്തി : മൂന്നുപേർ പിടിയിൽ

ച​ങ്ങ​നാ​ശേ​രി പു​തു​പ്പ​റ​മ്പി​ല്‍ ഷി​ഹാ​ന്‍(19), പു​ഴ​വാ​ത് വാ​ഴ​ക്കാ​ല തു​ണ്ടി​യി​ല്‍ ബാ​സി​ത് അ​ലി(19), തൃ​ക്കൊ​ടി​ത്താ​നം ആ​ഞ്ഞി​ലി​പ്പ​ടി ക​റു​ക​യി​ല്‍ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍(23) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ല്‍ ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേർ പൊ​ലീ​സ് പിടിയിൽ. ച​ങ്ങ​നാ​ശേ​രി പു​തു​പ്പ​റ​മ്പി​ല്‍ ഷി​ഹാ​ന്‍(19), പു​ഴ​വാ​ത് വാ​ഴ​ക്കാ​ല തു​ണ്ടി​യി​ല്‍ ബാ​സി​ത് അ​ലി(19), തൃ​ക്കൊ​ടി​ത്താ​നം ആ​ഞ്ഞി​ലി​പ്പ​ടി ക​റു​ക​യി​ല്‍ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍(23) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ച​ങ്ങ​നാ​ശേ​രി പൊലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : റോഡിൽ കുറ്റിക്കാടുകൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു : ദുരൂഹത

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പത്തിനു ​പാ​ല​ത്ര ബൈപാ​സ് റോ​ഡി​ലു​ള്ള ടീ ​ഷോ​പ്പി​ല്‍ ആണ് സംഭവം. ക​ടയു​ട​മ​യു​മാ​യി വാ​ക്കുത​ര്‍​ക്ക​മു​ണ്ടാ​ക്കി ക​ത്തികൊ​ണ്ട് ഇവർ കു​ത്തു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട് ത​ട​സം പി​ടി​ക്കാ​ന്‍ എ​ത്തി​യ ക​ട​യു​ട​മ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും ഇ​വ​ര്‍ ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ക​ട​യു​ട​മ​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സംഭവത്തിൽ ച​ങ്ങ​നാ​ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍​ഡ് വ​ര്‍​ഗീ​സ്, എ​സ്‌​ഐ​മാ​രാ​യ മേ​രി സു​പ്ര​ഭ, ജോ​സ​ഫ് കു​ട്ടി, ആ​ന​ന്ദ​ക്കു​ട്ട​ന്‍, എ​എ​സ്‌​ഐ​മാ​രാ​യ പ്ര​സാ​ദ്, ഷി​നോ​ജ്, സി​ജു കെ. ​സൈ​മ​ണ്‍, സി​പി​ഒമാ​രാ​യ തോ​മ​സ് സ്റ്റാ​ന്‍​ലി, അ​തു​ല്‍ കെ. ​മു​ര​ളി, ഷ​മീ​ര്‍, ര​ഞ്ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments


Back to top button