MalappuramNattuvarthaLatest NewsKeralaNews

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യിൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം : ശരീരം തെ​രു​വു​നാ​യ്ക്ക​ൾ കടിച്ചു കീറിയ നിലയിൽ

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

മ​ല​പ്പു​റം: മൂ​ന്നുദി​വ​സം പ്രാ​യ​മാ​യ ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്നത് അതിമാരക മയക്കുമരുന്ന്

തി​രൂ​ര്‍ ക​ന്മ​​ത്ത് ആണ് സംഭവം. പ​റ​മ്പി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു പിഞ്ചുകുഞ്ഞിന്റെ മൃ​ത​ദേ​ഹം കണ്ടെത്തിയത്. പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ക്കു​ഴി​യു​ടെ സ​മീ​പ​ത്ത് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തെ​രു​വു​നാ​യ്ക്ക​ളും മ​റ്റും ക​ടി​ച്ചു​കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു.

Read Also : ഇതര മതസ്ഥർക്ക് എതിരെ സഭ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല: മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി

സംഭവത്തിൽ, ക​ല്‍​പകഞ്ചേ​രി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button