PathanamthittaKeralaNattuvarthaLatest NewsNews

ലോഡുമായി പോയ ടോറസ് ലോറിക്ക് തീപിടിച്ചു : ലോറി പൂർണമായും കത്തി നശിച്ചു

സംഭവമറിഞ്ഞ് അടൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാ സംഘമാണ് തീയണച്ചത്

അടൂർ: ക്രഷര്‍ യൂണിറ്റില്‍ നിന്ന് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറിക്ക് അടൂര്‍ ഇളമണ്ണൂരില്‍ തീപിടിച്ചു. ലോറി പൂര്‍ണമായി കത്തിനശിച്ചു.

Read Also : അഞ്ജന്‍ ദാസ് കൊലപാതകം, തലഭാഗം മാലിന്യകൂമ്പാരത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. സംഭവമറിഞ്ഞ് അടൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാ സംഘമാണ് തീയണച്ചത്.

Read Also : ലോക എയ്ഡ്സ് ദിനം : എയ്ഡ്സ് പകരുന്ന വഴികളും പ്രതിരോധ നടപടികളും

ടോറസില്‍ നിന്ന് ഓയില്‍ റോഡിലേക്ക് ലീക്ക് ചെയ്തതോടെ ഇതുവഴി പിന്നാലെയെത്തിയ നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ടു. റോഡുവക്കിലേക്ക് പല വാഹനങ്ങളും നിരങ്ങി നീങ്ങുകയായിരുന്നു. ഓയില്‍ അഗ്നിശമനസേനാ സംഘം നീക്കംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button