Latest NewsUAENewsInternationalGulf

ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2022 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.30 ദിർഹമായിരിക്കും നിരക്ക്. നവംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.02 ദിർഹമായിരുന്നു നിരക്ക്.

Read Also: അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു: മേൽശാന്തിയുടെ വാഹനം കുത്തിമറിച്ചിട്ട ആനയെ തളച്ചത് ഒന്നര മണിക്കൂറിന് ശേഷം

സ്‌പെഷ്യൽ 95 പെട്രോളിന് ഡിസംബർ 1 മുതൽ 3.18 ദിർഹമാണ് വില. നവംബർ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 3.20 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.11 ദിർഹമാണ് ഡിസംബർ മാസത്തെ നിരക്ക്. നവംബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.13 ദിർഹമായിരുന്നു വില.

Read Also: മ​ണ​പ്പു​റം ക​ട​വി​ൽ വൃ​ദ്ധ​ മരിച്ച നിലയിൽ : മൃ​ത​ദേ​ഹം കണ്ടത് പെ​രി​യാ​റി​ൽ ചാ​ടി​യ യു​വാ​വി​നാ​യുള്ള തി​ര​ച്ചിലിനിടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button