ThrissurLatest NewsKeralaNattuvarthaNews

വി​ദ്യാ​ർത്ഥി​കൾക്ക് മർദ്ദനം : യുവാവ് അറസ്റ്റിൽ

ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി തി​ണ്ടി​ക്ക​ൽ ഹാ​രി​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പ​ള്ളി​വ​ള​വ്: മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളെ മ​ർദ്ദി​ച്ച യു​വാ​വ് പൊലീസ് പിടിയിൽ. ക​യ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി തി​ണ്ടി​ക്ക​ൽ ഹാ​രി​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഫാറ്റി ലിവർ തടയാൻ ഈ ഡിറ്റോക്സ് ഡ്രിങ്കുകൾ കുടിക്കുന്നത് ശീലമാക്കൂ

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ മ​ർ​ദ്ദന​ത്തി​നി​ര​യാ​യ​ത്. എ​സ്ഐ വി​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സ​ഹ​പാ​ഠി​ക​ളു​മൊ​ത്ത് ഗി​ഫ്റ്റ് വാ​ങ്ങു​ന്ന​തി​നാ​യി ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ത്ഥിക​ളെ ഇ​യാ​ൾ മ​ർ​ദി​ച്ച​ത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button