Latest NewsUAENewsInternationalGulf

യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ്

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഫോൺ കോളിലൂടെയായിരുന്നു ഇരുവരും ചർച്ച നടത്തിയത്.

Read Also: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ഹിമാചല്‍ കോണ്‍ഗ്രസില്‍ അടി തുടങ്ങി: 30 ഭാരവാഹികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

Read Also: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി, സാധനങ്ങളുടെ വില വായിച്ച് പ്രതിപക്ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button