PathanamthittaKeralaNattuvarthaLatest NewsNews

ടോ​റ​സ് ലോ​റി​യും ഓ​ട്ടോ​യും കൂട്ടിയിടിച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം

കൊ​ല്ലം മ​ല​ന​ട സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ​സ​ൺ, ദി​നു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: ടോ​റ​സ് ലോ​റി​യും ഓ​ട്ടോ​യും ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. കൊ​ല്ലം മ​ല​ന​ട സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ​സ​ൺ, ദി​നു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നു: 2000 രൂപ നോട്ട് നിരോധിക്കണമെന്ന് ബിജെപി എംപി

ക​ട​മ്പ​നാ​ട് ക​ല്ലു​കു​ഴി​യി​ൽ ആണ് അപകടം നടന്നത്. മ​രി​ച്ച ര​ണ്ടു പേ​രും ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​ വി​ട്ടു​വ​ന്ന ടോ​റ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

Read Also : 4 ദിവസം പ്രായമുള്ള കുട്ടിയെപ്പോലും വെറുതെ വിടുന്നില്ല: ഹണിട്രാപ്പ് കേസിൽ തങ്ങളെ കുടുക്കിയതെന്ന് ഗോകുലും ദേവുവും

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button