KeralaLatest News

കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന: റെയ്ഡിൽ പിടിച്ചെടുത്തത് വോഡ്ക ഉൾപ്പെടെ ലഹരി സാധനങ്ങൾ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ റെയ്ഡ്. വോഡ്കയും ബീഡിയും പിടിച്ചെടുത്തു. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പുറത്ത് നിന്നും ജയിൽ കോമ്പൗണ്ടിലേക്ക് എറിഞ്ഞു കളഞ്ഞതാണെന്നാണ് സംശയം. ജയിലിൽ കഴിയുന്ന പ്രതികൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖ ചികിത്സ ലഭ്യമാക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button