KozhikodeKeralaNattuvarthaLatest NewsNews

തെ​രു​വ് നാ​യ ആ​ക്ര​മ​ണം : സ്ത്രീ​യും അന്യസംസ്ഥാന ​തൊ​ഴി​ലാ​ളി​യു​മ​ട​ക്കം ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്

തെ​ന​പ​റ​മ്പി​ല്‍ ബീ​പാ​ത്തു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ല്‍ തെ​രു​വ് നാ​യ ആ​ക്ര​മ​ണത്തിൽ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒ​രു സ്ത്രീ​യും അന്യസംസ്ഥാന ​തൊ​ഴി​ലാ​ളി​യു​മുൾപ്പെടുന്നു.

Read Also : രഞ്ജു രഞ്ജിമാര്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തിനെതിരെ തുറന്നടിച്ച് വികെ പ്രകാശ്

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ പരിക്കേറ്റ സ്ത്രീ​യു​ടെ നില ഗു​രു​ത​ര​മാ​ണ്. തെ​ന​പ​റ​മ്പി​ല്‍ ബീ​പാ​ത്തു​വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : ഭാരത് ജോഡോ യാത്രയിൽ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും: ഇപ്പോൾ കാര്യം മനസ്സിലായെന്ന് സോഷ്യൽ മീഡിയ

പ​രി​ക്കേ​റ്റ ആ​റു​പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button