Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ ആർശ് സ്വൈക ചുമതലയേറ്റു

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി ചുമതലയേറ്റു. ഡോ ആർശ് സ്വൈകയാണ് കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി.

Read Also: ‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള സ്ഥാപനത്തിൽ’-ഷാഫി

കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലെം അബ്ദുല്ല അൽ ജാബർ അൽ സബയ്ക്ക് അദ്ദേഹം അധികാരപത്രം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പുതിയ സ്ഥാനപതിക്ക് കഴിയട്ടെയെന്ന് ശൈഖ് സാലെം അബ്ദുല്ല അൽ ജാബർ അൽ സബ ആശംസ അറിയിക്കുകയും ചെയ്തു.

Read Also: ‘അസാധ്യമായി ഒന്നുമില്ല,ഞാന്‍ തയ്യാര്‍,’ നമുക്ക് ഒന്നിച്ച് പൊരുതി വിജയിക്കാം: ലോകം മുഴുവനും വൈറലായി മെസിയുടെ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button