PalakkadLatest NewsKeralaNattuvarthaNews

സ്വകാര്യ ബസിന് അടിയിൽപെട്ട് വയോധിക മരിച്ചു

കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്

പാലക്കാട്: സ്വകാര്യ ബസിന് അടിയിൽപെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്.

Read Also : തിരുനെല്ലിയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് നഗരത്തിൽ താരേക്കാട് രാവിലെ 10.40 ഓടെയാണ് സംഭവം.സ്വകാര്യ ബസിന് അടിയിൽപെട്ട വയോധികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Read Also : റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു: റെജി പ്രഭാകരൻ സംവിധായകൻ, ധ്യാൻ ശ്രീനിവാസൻ നായകൻ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button