ThrissurNattuvarthaLatest NewsKeralaNews

വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പ് : സംഭവം തൃശൂരിൽ

പട്ടത്തുമലയിൽ നീലകണ്ഠൻ നമ്പൂതിരിയുടെ വീടിനു മുന്നിലായിരുന്നു മലമ്പാമ്പിനെ കണ്ടെത്തിയത്

തൃശൂർ: തൃശൂർ തലൂരിലെ വീടിന്റെ മതിലിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടെത്തി. പട്ടത്തുമലയിൽ നീലകണ്ഠൻ നമ്പൂതിരിയുടെ വീടിനു മുന്നിലായിരുന്നു മലമ്പാമ്പിനെ കണ്ടെത്തിയത്.

Read Also : സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട് വിധികർത്താവിനെ ചൊല്ലി വേദിയിൽ തർക്കം; വിധികർത്താവിനെ മാറ്റി

രാത്രി ഏഴരയോടെയാണ് സംഭവം. വീട്ടുകാർ ആണ് മതിലിൽ മലമ്പാമ്പ് വിശ്രമിക്കുന്നതായി കണ്ടത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്, ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മലമ്പാമ്പിനെ ചാക്കിലാക്കി സ്ഥലത്തു നിന്ന് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button