KottayamKeralaNattuvarthaLatest NewsNews

ക​​ഞ്ചാ​​വ് വേ​​ട്ട : പിടിച്ചെടുത്തത് 15 കിലോ, യു​​വാ​​വ് ക​​സ്റ്റ​​ഡി​​യി​​ൽ

മു​​ടി​​യൂ​​ര്‍​ക്ക​​ര​​യി​​ല്‍ വാ​​ട​​കവീ​​ടി​​ന്‍റെ സ​​മീ​​പ​​ത്താ​​യാ​​ണ് വാ​​ഹ​​നം പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്

കോ​​ട്ട​​യം: ഗാ​​ന്ധി​​ന​​ഗ​​ര്‍ മുടി​​യൂ​​ര്‍​ക്ക​​ര​​യി​​ല്‍ വ​​ന്‍ ക​​ഞ്ചാ​​വ് ശേഖരം പിടിച്ചെടുത്തു. റോ​​ഡ​​രി​​കി​​ല്‍ പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ നി​​ന്നു​​മാ​​ണ് 15 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി​​യ​​ത്.

Read Also : പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

മു​​ടി​​യൂ​​ര്‍​ക്ക​​ര​​യി​​ല്‍ വാ​​ട​​കവീ​​ടി​​ന്‍റെ സ​​മീ​​പ​​ത്താ​​യാ​​ണ് വാ​​ഹ​​നം പാ​​ര്‍​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്. സംഭവുമായി ബന്ധപ്പെട്ട് നീ​​ണ്ടൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ക​​സ്റ്റ​​ഡി​​യി​​ലെടുത്തു. ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫി​​ന്‍റെ ല​​ഹ​​രിവി​​രു​​ദ്ധ സ്‌​​ക്വാ​​ഡ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ക​​ഞ്ചാ​​വ് ക​​ണ്ടെ​​ത്തി​​യ​​ത്.

Read Also : നാസു കടുത്ത ലെെംഗിക വെെകൃതത്തിന് ഉടമ: ഇണയെ വേദനിപ്പിച്ചുള്ള ലൈംഗികബന്ധത്തിനിടെ ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത

ഏ​​റെ നാ​​ളു​​ക​​ളാ​​യി വാ​​ഹ​​നം വീ​​ടി​​നു സ​​മീ​​പം പാ​​ര്‍​ക്ക് ചെ​​യ്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഞ്ചാ​​വി​​നൊ​​പ്പം എം​​ഡി​​എം​​എ ക​​ണ്ടെ​​ത്തി​​യതായും സൂ​​ച​​ന​​യു​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button