KottayamNattuvarthaLatest NewsKeralaNews

കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം ​വി​ട്ട ബൈ​ക്ക് മറിഞ്ഞു : യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി മ​ല​യി​ല്‍പു​ത്ത​ന്‍വീ​ട്ടി​ല്‍ ജി. ​ബാ​ബു (37)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ക​റു​ക​ച്ചാ​ല്‍: കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​ വി​ട്ട ബൈ​ക്ക് റോ​ഡി​ല്‍ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേറ്റു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി മ​ല​യി​ല്‍പു​ത്ത​ന്‍വീ​ട്ടി​ല്‍ ജി. ​ബാ​ബു (37)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : മൈജി: കില്ലർ സെയിൽ അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം, ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.45 ഓ​ടെ ക​റു​ക​ച്ചാ​ല്‍-​മ​ല്ല​പ്പ​ള്ളി റോ​ഡി​ല്‍ മോ​ഡ​യി​ല്‍പ​ടി​യിൽ തോ​ട്ട​യ്ക്കാ​ട്ടു​നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ളാ​യി​രു​ന്നു അ​പ​ക​ടം. മോ​ഡ​യി​ല്‍പ​ടി ഭാ​ഗ​ത്തു വ​ച്ചു റോ​ഡി​ലേ​ക്കു ചാ​ടി​യ കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.

​ഗുരുതര​മാ​യി പ​രി​ക്കേ​റ്റ് റോ​ഡ​രി​കി​ല്‍ കി​ട​ന്ന ബാ​ബു​വി​നെ ആദ്യം ക​റു​ക​ച്ചാ​ല്‍ എ​ന്‍എ​സ്എ​സ് ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന്, ഉന്നത ചികിത്സയ്ക്കായി കോ​ട്ട​യം മെ​ഡി​ക്ക​ല്‍കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button