ErnakulamKeralaNattuvarthaLatest NewsNews

പെ​രു​മ്പാ​വൂ​രി​ല്‍ എം​ഡി​എം​എയുമായി മൂന്നുപേർ പിടിയിൽ

വെ​ങ്ങോ​ല അ​ല്ല​പ്ര സ്വ​ദേ​ശി ഷി​ബു, മു​ടി​ക്ക​ൽ സ്വ​ദേ​ശി അ​നൂ​പ്, കാ​ല​ടി കാ​ഞ്ഞൂ​ർ സ്വ​ദേ​ശി ഷ​ബീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ല്‍ എം​ഡി​എം​എയുമായി മൂന്നുപേർ അറസ്റ്റിൽ. വെ​ങ്ങോ​ല അ​ല്ല​പ്ര സ്വ​ദേ​ശി ഷി​ബു, മു​ടി​ക്ക​ൽ സ്വ​ദേ​ശി അ​നൂ​പ്, കാ​ല​ടി കാ​ഞ്ഞൂ​ർ സ്വ​ദേ​ശി ഷ​ബീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു, മൂന്ന് ഇ- കൊമേഴ്സ് വമ്പന്മാർക്ക് നോട്ടീസ് അയച്ച് കേന്ദ്രം

എം​സി റോ​ഡി​ൽ പൊ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ൽ നി​ന്നുമാണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ഥാ​ർ ജീ​പ്പി​ൽ നി​ന്നും 6.95 ഗ്രാം ​എംഡിഎംഎ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതിൽ പ്രതികരിച്ച് സ്മൃതി ഇറാനി

റൂ​റ​ൽ എ​സ്പി​യു​ടെ സ്പെ​ഷ്യ​ൽ സ്ക്വാ​ഡും പെ​രു​മ്പാ​വൂ​ർ പൊലീ​സും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button