PalakkadKeralaNattuvarthaLatest NewsNews

ഓടുന്ന സ്വ​കാ​ര്യ ബ​സി​ല്‍​ നി​ന്ന് തെ​റി​ച്ചു​വീ​ണു : വി​ദ്യാ​ര്‍​ത്ഥിക്ക് പ​രി​ക്ക്

അ​ബ്ദു​ല്‍ മു​ത്ത​ലി​ബി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​മി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്

പാ​ല​ക്കാ​ട്: ഓടുന്ന സ്വ​കാ​ര്യ ബ​സി​ല്‍ ​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ര്‍​ത്ഥി​ക്ക് പ​രി​ക്കേറ്റു. അ​ബ്ദു​ല്‍ മു​ത്ത​ലി​ബി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​മി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സുരേഷ് ​ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളായി ആരും എന്നെ തെറ്റിദ്ധരിക്കരുത്: വിമർശനങ്ങൾക്ക് മറുപടിയുമായി അബ്ദുൾ ബാസിത്

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പ​യ്യ​നെ​ട​ത്തു​ നി​ന്ന് മ​ണ്ണാ​ര്‍​ക്കാ​ടേ​യ്ക്ക് പോ​യ ശി​ഫ എ​ന്ന ബ​സി​ല്‍ നി​ന്ന് കു​ട്ടി പുറത്തേക്ക് തെ​റി​ച്ചു​ വീ​ഴുകയായിരുന്നു. മ​ണ്ണാ​ര്‍​ക്കാ​ട് കു​ന്തി​പു​ഴ പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്.

Read Also : സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന എ.പി സോണയെ സിപിഎം പുറത്താക്കി

ബ​സി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ല്‍ അ​ട​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button