KozhikodeKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന കാ​ര്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ ഇ​ടി​ച്ചു : നാ​ല് പേ​ർ കസ്റ്റഡിയിൽ

കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ അ​സ​റു​ദ്ദീ​ന്‍, ആ​രാ​മ്പ്രം സ്വ​ദേ​ശി അ​ഫ്‌​നാ​സ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്

കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​റി​ല്‍ ​നി​ന്ന് ക​ഞ്ചാ​വ് കണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന കാ​ര്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ ഇ​ടിച്ചാണ് അപകടം സംഭവിച്ചത്.​ സം​ഭ​വ​വുമായി ബന്ധപ്പെട്ട് നാ​ല് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read Also : ‘മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള അബ്ദുൽ റഹ്‌മാൻ മക്കി ആഗോള ഭീകരന്‍’: പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ,ചൈനയ്ക്ക് തിരിച്ചടി

അ​പ​ക​ട​ത്തി​ൽപെട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. എ​ന്നാ​ല്‍, ഇ​വ​ര്‍ ഇ​വി​ടെ​ നി​ന്ന് മു​ങ്ങി​. തുടർന്ന്, ഇവരെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​ നി​ന്നാ​ണ് പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read Also : നിങ്ങൾ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ അ​സ​റു​ദ്ദീ​ന്‍, ആ​രാ​മ്പ്രം സ്വ​ദേ​ശി അ​ഫ്‌​നാ​സ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button