ErnakulamKeralaNattuvarthaLatest NewsNews

എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പുതുവൈപ്പ് സ്വദേശി ബിപിന്‍ ബാബു ആണ് മരിച്ചത്

കൊച്ചി: എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുതുവൈപ്പ് സ്വദേശി ബിപിന്‍ ബാബു ആണ് മരിച്ചത്.

Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ

കുടംബവഴക്കിനെത്തുടര്‍ന്നാണ് സംഭവം. ഭാര്യവീട്ടില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് ബിപിന്‍ കൊല്ലപ്പെട്ടത്. ഭാര്യാപിതാവ് സതീശനും മകന്‍ വിഷ്ണുവുമാണ് ബിപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

Read Also : ചവറയില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നിന്നും എന്‍ഐഎ കണ്ടെത്തിയത് നിര്‍ണായക വിവരങ്ങള്‍

കുടംബവഴക്കിനെത്തുടര്‍ന്നാണ് സംഭവം. ഭാര്യവീട്ടില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് ബിപിന്‍ കൊല്ലപ്പെട്ടത്. ഭാര്യാപിതാവ് സതീശനും മകന്‍ വിഷ്ണുവുമാണ് ബിപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പൊലീ​സ് അ​റി​യി​ച്ചു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button