KottayamKeralaNattuvarthaLatest NewsNews

മ​ണ​ർ​കാ​ട് സ്വ​കാ​ര്യ സ്കൂ​ളി​ൽ ​നി​ന്നും ര​ണ്ട് വി​ദ്യാ​ർ​ത്ഥി​നി​ക​ളെ കാണാ​താ​യി

ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്

കോ​ട്ട​യം: മ​ണ​ർ​കാ​ട് സ്വ​കാ​ര്യ സ്കൂ​ളി​ൽ​ നി​ന്നും ര​ണ്ട് വി​ദ്യാ​ർ​ത്ഥി​നി​ക​ളെ കാണാ​താ​യി. ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : സംസ്ഥാനത്ത് നികുതി വർധിപ്പിക്കാൻ തീരുമാനം: കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍

ഇ​രു​വ​രും മ​ണ​ർ​കാ​ട് പ​ള്ളി​യു​ടെ മു​ന്നി​ൽ​നി​ന്നും പാ​മ്പാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി ​പോ​യ​താ​യാ​ണ് വി​വ​രം. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Read Also : സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും

സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button