KottayamLatest NewsKeralaNattuvarthaNews

വീ​​ട് കേ​​ന്ദ്രീ​​ക​​രി​​ച്ച് വാ​​റ്റു​​ചാ​​രാ​​യ​​വും വി​​ദേ​​ശ​​മ​​ദ്യ​​വും വി​​ല്‍​പ്പ​​ന : ഒരാൾ പിടിയിൽ

മ​​ണ​​ര്‍​കാ​​ട് കാ​​വും​​പ​​ടി​​ഭാ​​ഗ​​ത്ത് ല​​ക്ഷ്മി നി​​വാ​​സി​​ല്‍ അ​​നി​​ല്‍​കു​​മാ​​റി (ഷാ​​ജി -52 )നെ​​യാ​​ണ് എക്സൈസ് പിടികൂടിയത്

കോ​​ട്ട​​യം: വീ​​ട് കേ​​ന്ദ്രീ​​ക​​രി​​ച്ച് വാ​​റ്റു​​ചാ​​രാ​​യ​​വും വി​​ദേ​​ശ​​മ​​ദ്യ​​വും വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യാ​​ള്‍ എക്സൈസ് പിടിയിൽ. മ​​ണ​​ര്‍​കാ​​ട് കാ​​വും​​പ​​ടി​​ഭാ​​ഗ​​ത്ത് ല​​ക്ഷ്മി നി​​വാ​​സി​​ല്‍ അ​​നി​​ല്‍​കു​​മാ​​റി (ഷാ​​ജി -52 )നെ​​യാ​​ണ് എക്സൈസ് പിടികൂടിയത്.

പാ​​മ്പാ​​ടി എ​​ക്‌​​സൈ​​സ് റേ​​ഞ്ച് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ പി.​​ജെ. ടോം​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ളി​​ല്‍ നി​​ന്നു മൂ​​ന്നു ലി​​റ്റ​​ര്‍ വാ​​റ്റ് ചാ​​രാ​​യ​​വും 2.500 ലി​​റ്റ​​ര്‍ വി​​ദേ​​ശ മ​​ദ്യ​​വ​​വും പിടിച്ചെടു​​ത്തു. ചാ​​രാ​​യം ലി​​റ്റ​​റി​​ന് 1,000 രൂ​​പ​​യ്ക്കും അ​​ര ലി​​റ്റ​​ര്‍ വി​​ദേ​​ശ മ​​ദ്യ​​ത്തി​​ന് 600 രൂ​​പ​​യ്ക്കു​​മാ​​ണ് ഇയാൾ വി​​ൽ​പ്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

Read Also : ​നി​​യ​​ന്ത്ര​​ണം​വി​​ട്ട ടി​​പ്പ​​ർ ലോ​​റി ടൂ​​റി​​സ്റ്റ് ബ​​സു​​മാ​​യി കൂ​ട്ടി​യി​ടി​ച്ചു : ലോറി ക്ലീനർക്ക് പ​രി​ക്ക്

അ​​സി​​സ്റ്റ​​ന്‍റ് എ​​ക്‌​​സൈ​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍​മാ​​രാ​​യ സ​​ജീ​​വ് എം. ​​ജോ​​ണ്‍, ഫി​​ലി​​പ്പ് തോ​​മ​​സ്, സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍ അ​​ഭി​​ലാ​​ഷ്, വ​​നി​​ത സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍ ശ്രീ​​ജാ​​മോ​​ഹ​​ന്‍, സോ​​ജി എ​​ന്നി​​വ​​ര്‍ ചേർന്നാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button