Latest NewsNewsLife StyleHealth & Fitness

വായ്നാറ്റം തടയാൻ

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല രോഗങ്ങളേയും രോഗാവസ്ഥകളേയും ഫലപ്രദമായി നേരിടാം. മുടിയുടെ സംരക്ഷണത്തിന് നാരങ്ങ മികച്ചതാണ്. നാരങ്ങാനീര് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാകും. മൗത്ത് വാഷായി നാരങ്ങ ഉപയോഗിക്കുന്നതിലൂടെ വായ്നാറ്റത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്പ്പുണ്ണിനും നാരങ്ങാനീര് ഫലപ്രദമാണ്.

Read Also : ജി-20 അദ്ധ്യക്ഷ പദവി, ലോക രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറും: ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന

നല്ലൊരു ആസ്ട്രിജന്റും ആന്റി ബാക്ടീരിയല്‍ ഏജന്റുമാണ് നാരങ്ങ. മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാർഗമാണിത്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം നാരങ്ങാനീര് ചുണ്ടിൽ പുരട്ടി കിടന്നുറങ്ങിയാൽ ചുണ്ടിന്റെ ഭംഗി വര്‍ദ്ധിക്കും.

തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നല്ലൊരു ഉപായമാണ് നാരങ്ങാനീര്. നാരങ്ങാനീര് വെള്ളത്തില്‍ ചാലിച്ച് അല്‍പം ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് തൊണ്ടവേദനയെ ഇല്ലാതാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button