PalakkadLatest NewsKeralaNattuvarthaNews

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

പഴയ ലക്കിടി അകലൂർ വെള്ളിക്കുളങ്ങര ഹംസയെയാണ് (24) അറസ്റ്റ് ചെയ്തത്

ഒറ്റപ്പാലം: മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പഴയ ലക്കിടി അകലൂർ വെള്ളിക്കുളങ്ങര ഹംസയെയാണ് (24) അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : കേന്ദ്രആഭ്യന്തരമന്ത്രിക്കെതിരെ പറഞ്ഞത് ചാനലിനെ പ്രതിസന്ധിയിലാക്കി, 24 ന്യൂസ്-റഹിം വിവാദത്തില്‍ ഹര്‍ഷന്റെ വെളിപ്പെടുത്തൽ

പെൺകുട്ടിയുടെ വീടിന് പിറകിലും പ്രതിയുടെ കടയിലും വെച്ചായിരുന്നു പീഡനം. സ്‌കൂളിൽ നടന്ന ബോധവത്കരണ ക്ലാസിലാണ് യുവതി സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചത്. തുടർന്ന്, നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്.

Read Also : സായ്കൃഷ്ണയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി കുറഞ്ഞ് പോയെന്ന് മാളികപ്പുറം സിനിമയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button