Kallanum Bhagavathiyum
KeralaLatest NewsNews

സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കും: ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വരുമാനം ഉയർത്തുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു. കിഫ്ബി വഴി വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബിബിസി മുതൽ ആഗോള തലത്തിൽ ആക്രമിച്ചിട്ടും ജനപ്രീതി തകരാതെ മോദി : ഇന്ന് തെരഞ്ഞെടുപ്പ് നടന്നാലും 284 സീറ്റ് ഉറപ്പ്!

1960 ലോ 70ലോ വാങ്ങിയിരുന്ന നികുതി തന്നെ ഇപ്പോൾ വാങ്ങാനാവില്ല. ബജറ്റിൽ പെൻഷൻ പ്രായം കൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

Read Also: 50 പൈസയുടെ പേരിലുണ്ടായ തർക്കത്തിന്റെ പേരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു: പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments


Back to top button