ThrissurNattuvarthaLatest NewsKeralaNews

കു​ന്നം​കു​ള​ത്ത് അ​മ്മ​യും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

കു​ന്നം​കു​ളം പ​ന്നി​ത്ത​ടം ചെ​റു​മാ​നം സ്വ​ദേ​ശി ഷ​ഫീ​ന, മ​ക്ക​ളാ​യ അ​ജു​വ (മൂ​ന്ന്), അ​മ​ന്‍ (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: അ​മ്മ​യെയും മ​ക്ക​ളെയും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ന്നം​കു​ളം പ​ന്നി​ത്ത​ടം ചെ​റു​മാ​നം സ്വ​ദേ​ശി ഷ​ഫീ​ന, മ​ക്ക​ളാ​യ അ​ജു​വ (മൂ​ന്ന്), അ​മ​ന്‍ (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കു​ന്നം​കു​ളം പ​ന്നി​ത്ത​ട​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സംഭവം. വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ആണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യ ഷ​ഫീ​ന​യും മ​ക്ക​ളും രാ​ത്രി​യോ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. പു​ല​ര്‍​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മു​ക​ള്‍ നി​ല​യി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് കാ​ണു​ന്ന​ത്.

Read Also : റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ മുദ്രാവാക്യവുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍: അഭിമാന നിമിഷം

സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ഷെ​ഫീ​ന​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഷ​ഫീ​ന​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്.

ആത്മഹത്യാകാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button