KeralaLatest NewsIndia

മദ്യനിരോധനമുള്ള ലക്ഷദ്വീപിലേക്ക് 200 കുപ്പി മദ്യം എത്തിച്ചു: തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ

കവരത്തി: ലക്ഷദ്വീപിലെ കവരത്തിൽ 200 കുപ്പി മദ്യവുമായി മൂന്ന് പേർ പിടിയിലായി. കവരത്തി സ്വദേശി മുഹമ്മദ് നസീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ സൈജു , രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

180 മില്ലിയുടെ കുപ്പികളാണ് കവരത്തി സി ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. പിവിസി പാക്കറ്റുകളിലായിരുന്നു മദ്യകുപ്പികൾ സൂക്ഷിച്ചിരുന്നത്. മദ്യ നിരോധിത മേഖലയാണ് ലക്ഷദ്വീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button