WayanadLatest NewsKeralaNattuvarthaNews

നീ​ല​ഗി​രി​യി​ൽ ബൈ​ക്ക് അ​പ​ക​ടം : യുവാവ് മരിച്ചു

തൊ​ണ്ട​ർ​നാ​ട് പൊ​ർ​ളോം നെ​ല്ലേ​രി കി​ഴ​ക്കേ​കു​ടി​യി​ൽ ബേ​ബി​യു​ടെ മ​ക​ൻ ജി​ബി​നാ​ണ് (26) മ​രി​ച്ച​ത്

ക​ൽ​പ്പ​റ്റ: നീ​ല​ഗി​രി​യിലുണ്ടായ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. തൊ​ണ്ട​ർ​നാ​ട് പൊ​ർ​ളോം നെ​ല്ലേ​രി കി​ഴ​ക്കേ​കു​ടി​യി​ൽ ബേ​ബി​യു​ടെ മ​ക​ൻ ജി​ബി​നാ​ണ് (26) മ​രി​ച്ച​ത്.

Read Also : കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

ക​ഴി​ഞ്ഞ ദി​വ​സം ഗൂ​ഡ​ല്ലൂ​രി​ന് സ​മീ​പം പാ​ട​ന്ത​റ​യി​ലാ​ണ് അ​പ​ക​ടം നടന്നത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ജോ​ബി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹം ഗൂ​ഡ​ല്ലൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ട​ന്ത​റ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​ നി​ന്നു സ്വന്തം വീട്ടിലേക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇവർ.

Read Also : ‘വിചാരണക്കിടെ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ’ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button