KottayamLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​യു​മാ​യി നാ​ലു​പേ​ർ അറസ്റ്റിൽ

ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ഭാ​ഗ​ത്ത് പി​ഷാ​ര​ത്ത് വീ​ട്ടി​ൽ സൂ​ര്യ​ദ​ത്ത് (21), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ വി​ഷ്ണു​ദ​ത്ത് (22), കൈ​പ്പു​ഴ ഇ​ല്ലി​ച്ചി​റ​യി​ൽ വീ​ട്ടി​ൽ ഷൈ​ൻ ഷാ​ജി(23), കു​മാ​ര​ന​ല്ലൂ​ർ പേ​രൂ​ക്ക​ര​പ​റ​മ്പി​ൽ വീ​ട്ടി​ൽ കാ​ർ​ത്തി​കേ​യ​ൻ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

മ​ണി​മ​ല: മാരകമയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ഭാ​ഗ​ത്ത് പി​ഷാ​ര​ത്ത് വീ​ട്ടി​ൽ സൂ​ര്യ​ദ​ത്ത് (21), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ വി​ഷ്ണു​ദ​ത്ത് (22), കൈ​പ്പു​ഴ ഇ​ല്ലി​ച്ചി​റ​യി​ൽ വീ​ട്ടി​ൽ ഷൈ​ൻ ഷാ​ജി(23), കു​മാ​ര​ന​ല്ലൂ​ർ പേ​രൂ​ക്ക​ര​പ​റ​മ്പി​ൽ വീ​ട്ടി​ൽ കാ​ർ​ത്തി​കേ​യ​ൻ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​മ​ല​യി​ലെ ലോ​ഡ്ജി​ൽ​ നി​ന്നാണ്​ യു​വാ​ക്ക​ളെ പി​ടി​കൂ​ടിയ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ലു​ള്ള എം.​ഡി.എം.​എ​(0.45 ഗ്രാം) ​പി​ടി​കൂ​ടി​യ​ത്. ഇ​തി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു​ദ​ത്ത്, സൂ​ര്യ​ദ​ത്ത് എ​ന്നി​വ​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ ​നി​ന്ന്​ പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​വ​രാ​ണ്. ഇ​ത് ലം​ഘി​ച്ചാ​ണ് ഇ​വ​ർ പ്ര​വേ​ശി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രെ കാ​പ്പ നി​യ​മ​ലം​ഘ​ന​ത്തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read Also : ഒന്നിലധികം പെൻഷനുകൾ വാങ്ങുന്നത് ഒഴിവാക്കും, സർക്കാർ സേവനങ്ങളിൽ പലതിന്റെയും സർവീസ് ചാർജുകളിൽ വർധനവുണ്ടാകുമെന്ന് സൂചന

എ​രു​മേ​ലി എ​സ്.​എ​ച്ച്.​ഒ വി.​വി. അ​നി​ൽ​കു​മാ​ർ, മ​ണി​മ​ല എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, വി​ജ​യ​കു​മാ​ർ, ഡി. ​സു​ഭാ​ഷ്, സി.​പി.​ഒ​മാ​രാ​യ ജി​മ്മി, ശ്രീ​ജി​ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button