IdukkiKeralaNattuvarthaLatest NewsNews

മു​തി​ര​പ്പു​ഴ​യാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി കാ​ൽ വ​ഴു​തി വീണു : തെ​ര​ച്ചി​ൽ തു​ട​രുന്നു

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

ഇ​ടു​ക്കി: ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് മു​തി​ര​പ്പു​ഴ​യാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രിയെ കാ​ൽ വ​ഴു​തി വീ​ണ് കാണാതായി.​ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കക്കെതിരെ ചൈന

ചു​ന​യം​മാ​ക്ക​ൽ ചു​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. കാല്‍വഴുതിപ്പോകുകയും വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Read Also : ‘രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഹകരിക്കും’; അനില്‍ ആന്റണി ബിജെപിയിലേക്ക്?

കാ​ണാ​താ​യ ഇ​യാ​ൾ​ക്കാ​യി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ടീ​മും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button