KeralaLatest NewsNews

ഓറഞ്ച്, തൈര് ഇവ വൈകുന്നേരം കഴിക്കാറുണ്ടോ ? അപകടം !!

കാരറ്റിനുള്ളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മികച്ച ആരോഗ്യം നമ്മുടെ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ചില ഭക്ഷണസാധനങ്ങള്‍ സമയത്തല്ലാതെ കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. വൈകുന്നേരം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് അറിയാം.

read also: ഓൾഡ് മങ്ക് റമ്മിനു കേരളത്തിലെ വിലയിൽ നിന്ന് 545/- രൂപയുടെ കുറവ്!! കുറിപ്പ് വൈറൽ

വൈകുന്നേരം ഓറഞ്ച് ഒരിക്കലും കഴിക്കരുത്. ഇത് കഴിക്കുന്നത് ശരീരത്തില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുപോലെ വൈകുന്നേരം കാരറ്റ് കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാരറ്റിനുള്ളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

വൈകുന്നേരം തൈര് കഴിക്കുന്നത് ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. തൈര് കഴിക്കുന്നത് മൂലം വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. വാഴപ്പഴത്തിന് ശീത പ്രകൃതിയാണ്. ഇത് വൈകുന്നേരം കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൂടാതെ, സൈനസ് പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button