ThrissurKeralaNattuvarthaLatest NewsNews

കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു : രണ്ടുപേർക്ക് പരിക്ക്, ഡ്രൈവറെ പുറത്തെടുത്തത് ഡോർ പൊളിച്ച്

ആംബുലൻസിന്റെ ഡോർ പൊളിച്ചാണ് ഡ്രൈവർ പുല്ലൂറ്റ് സ്വദേശി ജോതീഷ് കുമാറിനെ നാട്ടുകാർ പുറത്തെടുത്തത്

തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. മൃതശരീരം എടുക്കാൻ പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റത്.

Read Also : ബെവ്‌കോ ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍; പല ഘട്ടമായി മോഷ്ടിച്ചത് മൂപ്പതിനായിരത്തോളം രൂപയുടെ മദ്യം

ആംബുലൻസ് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന്, നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന ഹൈമാസ്സ് ലൈറ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Read Also : തുര്‍ക്കിയിലേയ്ക്ക് മരുന്നും ഭക്ഷണവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

ആംബുലൻസിന്റെ ഡോർ പൊളിച്ചാണ് ഡ്രൈവർ പുല്ലൂറ്റ് സ്വദേശി ജോതീഷ് കുമാറിനെ നാട്ടുകാർ പുറത്തെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button