ThrissurKeralaNattuvarthaLatest NewsNews

സ്കൂ​ൾ ബ​സി​ന് നേ​രെ ക​ല്ലേ​റ് : ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു, സംഭവം തൃശ്ശൂരിൽ

എ​സ്എ​ൻ​ടി​ടി​ഐ സ്കൂ​ൾ ബ​സി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്

തൃശൂർ: തൃശ്ശൂരിൽ സ്കൂ​ൾ ബ​സി​ന് നേ​രെ ക​ല്ലേ​റ്. എ​സ്എ​ൻ​ടി​ടി​ഐ സ്കൂ​ൾ ബ​സി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

Read Also : ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

ചെ​റു​തു​രു​ത്തി പു​തു​ശേ​രി​യി​ൽ ആണ് സംഭവം. അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കല്ലേറിൽ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. ആക്രമണത്തിൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also : കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു : രണ്ടുപേർക്ക് പരിക്ക്, ഡ്രൈവറെ പുറത്തെടുത്തത് ഡോർ പൊളിച്ച്

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button