KottayamLatest NewsKeralaNattuvarthaNews

ബൈ​ക്ക് മോ​ഷണം : പ്രതി അറസ്റ്റിൽ

ക​ല്ല​മ്പ​ള്ളി വീ​ട്ടി​ൽ ഡോ​ൺ ജോ​ർ​ജി​നെ​യാ​ണ് (23) പാ​ലാ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കോ​ട്ട​യം: ബൈ​ക്ക് മോ​ഷണ കേസിലെ പ്ര​തി പി​ടി​യി​ൽ. ക​ല്ല​മ്പ​ള്ളി വീ​ട്ടി​ൽ ഡോ​ൺ ജോ​ർ​ജി​നെ​യാ​ണ് (23) പാ​ലാ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ ഗാന്ധി കുടുംബം നിര്‍മ്മിച്ചത് സ്വന്തം അതിഥി മന്ദിരം

ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ ഉ​ള്ള​നാ​ട് നി​ന്നാണ് ഇയാൾ ബൈക്ക് മോഷ്ടിച്ചത്. ഇയാൾ ഉ​ള്ള​നാ​ട് സ്വ​ദേ​ശി​യാ​യ മീ​ന്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്‌​ടി​ച്ച​ത്.

Read Also : കേരളത്തിന് പുറത്ത്നിന്നുള്ള വിദ്യാർത്ഥികളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിക്കാൻ പദ്ധതി; മന്ത്രി ആർ ബിന്ദു

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button