AlappuzhaNattuvarthaLatest NewsKeralaNews

എടത്വാ പാലത്തിന് താഴെ കാവാലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കുട്ടനാട് കാവാലം അഞ്ചാം വാർഡ് മുണ്ടടിത്തറ പൊന്നപ്പൻ്റെ മകൻ നിതിൻ (26) എന്നയാളാണ് മരിച്ചത്

എടത്വാ: എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുട്ടനാട് കാവാലം അഞ്ചാം വാർഡ് മുണ്ടടിത്തറ പൊന്നപ്പൻ്റെ മകൻ നിതിൻ (26) എന്നയാളാണ് മരിച്ചത്.

Read Also : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് 7 വർഷം കഠിന തടവ്

ഇന്നലെ രാവിലെയാണ് മൃതദേഹം പാലത്തിന് താഴെ കാണപ്പെട്ടത്. യുവാവ് എടത്വയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ബിൽ സെക്ഷനിൽ ജോലി നോക്കി വരികയായിരുന്നു.

Read Also : കാട്ടാന ശല്യം: തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് വനം വകുപ്പുദ്യോഗസ്ഥരുടെ യോഗം 

സംഭവത്തിൽ, എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം സംസ്കരിച്ചു. അമ്മ: ഓമന, സഹോദരി: നീനൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button