PalakkadKeralaNattuvarthaLatest NewsNews

പാലക്കാട് നഗരത്തിൽ ടയറുകടയിൽ തീപിടുത്തം : തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

മഞ്ഞക്കുളം മാർക്കറ്റ് റോഡിലെ ടയറുകടയ്ക്കാണ് തീപിടിച്ചത്

പാലക്കാട്: പാലക്കാട് ന​ഗരത്തിൽ ടയറുകടയിൽ തീപിടുത്തം. മഞ്ഞക്കുളം മാർക്കറ്റ് റോഡിലെ ടയറുകടയ്ക്കാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Read Also : കശ്മീര്‍ ഫയല്‍സ് അര്‍ബന്‍ നക്‌സലുകൾ‌ക്ക് ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു: വിവേക് അഗ്നിഹോത്രി

സംഭവം അറിഞ്ഞ് 13 യൂണിറ്റ് അഗ്നിരക്ഷാ സേനാ വണ്ടികൾ ഇവിടെ എത്തിയിട്ടുണ്ട്. ഇവ തീ അണയ്ക്കാൻ ശ്രമിക്കുന്നു. പാലക്കാട്‌ ജില്ലാ കളക്ടർ സ്ഥലത്ത് എത്തി.

Read Also : എന്നെ മുഴുവനായും നശിപ്പിച്ചു, ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാനുള്ളത് അല്ലല്ലോ നമ്മുടെ ജീവിതം: സജി നായര്‍

അതേസമയം, തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button