AlappuzhaKeralaNattuvarthaLatest NewsNews

ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : യുവാവിന് പരിക്ക്

വ​ള്ളി​കു​ന്നം സ്വ​ദേ​ശി ന​ജീ​ബി(41)നാ​ണ് പ​രി​ക്കേ​റ്റ​ത്

ഹ​രി​പ്പാ​ട്: ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യുവാവിന് പ​രി​ക്കേ​റ്റു. വ​ള്ളി​കു​ന്നം സ്വ​ദേ​ശി ന​ജീ​ബി(41)നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം: പികെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിയുടെ അന്വേഷണം

ഇ​ന്നലെ രാ​വി​ലെ ഏഴിന് ദേ​ശീ​യപാ​ത​യി​ൽ ടി.​കെ. എം.​എം. കോ​ള​ജി​നു സ​മീ​പമാണ് അ​പ​ക​ടം ന​ട​ന്ന​ത്. ഹ​രി​പ്പാ​ട് ഭാ​ഗ​ത്തുനി​ന്നും കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പ​രി​ക്കേ​റ്റ ന​ജീ​ബി​നെ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കേരളത്തിൽ ചുവടുകൾ ശക്തമാക്കാൻ താജ് ഗ്രൂപ്പ് വീണ്ടും എത്തുന്നു, പുതിയ ഹോട്ടലുകളെ കുറിച്ച് കൂടുതൽ അറിയാം

സംഭവത്തിൽ, കേസെടുത്ത ഹ​രി​പ്പാ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button