Latest NewsNewsIndiaCrime

ഫ്രീസറില്‍ 25കാരിയുടെ മൃതദേഹം: കാമുകൻ അറസ്റ്റിൽ

ഡല്‍ഹി ഉത്തരം നഗര്‍ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്.

ന്യൂഡല്‍ഹി: ഫ്രീസറില്‍ 25കാരിയുടെ മൃതദേഹം. സംഭവത്തില്‍ ധാബ ഉടമ അറസ്റ്റിൽ. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ നസഫ്ഗഡിലാണ് സംഭവം. ധാബ ഉടമയായ സഹില്‍ ഗെലോട്ടിനെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.

read also: തൃശൂരില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച നാടോടിസംഘത്തെ കൈയോടെ പിടികൂടി വീട്ടുകാര്‍: സംഘത്തിൽ ഗര്‍ഭിണിയും കൈക്കുഞ്ഞും

ഡല്‍ഹി ഉത്തരം നഗര്‍ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സഹിലുമായി ഇവർ അടുപ്പത്തിൽ ആയിരുന്നുവെന്നും എന്നാൽ, ഇയാൾ മറ്റൊരു സ്ത്രീയുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് അറിഞ്ഞ കാമുകി സഹിലുമായി വഴക്കിട്ടു. ഇത് കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button