Latest NewsNewsLife StyleHealth & Fitness

അമിത വണ്ണം കുറയ്ക്കാൻ ബേബി ഓയിലും കര്‍പ്പൂരവും

സാധാരണ ഏതെങ്കിലും ബേബി ഓയിലും കര്‍പ്പൂരവുമാണ് ഇതിനായി ഉപയോഗിയ്ക്കുക. ഇടത്തരം വലുപ്പമുള്ള കുപ്പിയില്‍ ലഭിയ്ക്കുന്ന ബേബി ഓയില്‍ എടുക്കുക. കര്‍പ്പൂരം ഒന്നര കട്ടയും എടുക്കുക. ശുദ്ധമായ കര്‍പ്പൂരമാണ് നല്ലത്.

Read Also : ഇന്ത്യയിലെ ബിബിസിയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന: ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം

കര്‍പ്പൂരം നല്ലപോലെ പൊടിച്ച് ബേബി ഓയിലില്‍ ഇളക്കിച്ചേര്‍ത്തു വയ്ക്കുക. ഇത് രണ്ടുദിവസം ഇതേ രീതിയില്‍ വയ്ക്കണം. 2 ദിവസത്തിനു ശേഷം ഇത് നല്ലപോലെ ഇളക്കി വയറില്‍ പുരട്ടാം. വയറ്റില്‍ പുരട്ടേണ്ട, അതായത് കൊഴുപ്പുള്ള ഭാഗം നല്ലപോലെ വൃത്തിയാക്കുക. പിന്നീട് ഈ ഓയില്‍-കര്‍പ്പൂരമിശ്രിതം പുരട്ടി സര്‍ക്കുലാര്‍ രീതിയില്‍ മസാജ് ചെയ്യുക. 2 മിനിറ്റു നേരം മസാജു ചെയ്യാം.

ഒരാഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇതടുപ്പിച്ചു ചെയ്യുക. ഇതിങ്ങനെ അടുപ്പിച്ച് അല്‍പആഴ്ചകള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ വഴി ആര്‍ക്കു വേണമെങ്കിലും ഉപയോഗിയ്ക്കാം. വയറ്റിലെ കൊഴുപ്പു വലിച്ചെടുത്തും മസിലുകള്‍ ശക്തിപ്പെടുത്തിയുമാണ് വയറു കുറയ്ക്കാന്‍ ബേബി ഓയില്‍, കര്‍പ്പൂരമിശ്രിതം സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button