ThrissurLatest NewsKeralaNattuvarthaNews

കോ​ണ്‍​ക്രീ​റ്റ് കമ്പി ക​യ​റ്റി​യ ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാരന് ദാരുണാന്ത്യം

പു​തു​ക്കാ​ട് സ്വ​ദേ​ശി ശ്ര​ദേ​ഷ് (21) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: കോ​ണ്‍​ക്രീ​റ്റ് കമ്പി ക​യ​റ്റി​യ ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാര​ൻ മ​രി​ച്ചു. പു​തു​ക്കാ​ട് സ്വ​ദേ​ശി ശ്ര​ദേ​ഷ് (21) ആ​ണ് മ​രി​ച്ച​ത്.

Read Also : പുൽവാമ ദിനം; ഇടനെഞ്ചിലേറ്റ മുറിവുകള്‍ ഉണങ്ങാത്ത നാലാം വര്‍ഷം, സൈനികർക്ക് പ്രണാമമർപ്പിച്ച് രാഷ്ട്രം, സംഭവിച്ചതെന്ത്?

തൃ​ശൂ​ർ ചെമ്പൂ​ത്ത​റ​യി​ൽ ആ​ണ് അ​പ​ക​ടം നടന്നത്. ലോ​റി​യു​ടെ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് പ​റ​ന്നു പോ​യ​പ്പോ​ൾ വാ​ഹ​നം പെ​ട്ടെ​ന്ന് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പു​റ​കി​ൽ വ​ന്ന ബൈ​ക്ക് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കമ്പി​ക​ൾ കു​ത്തി ക​യ​റി​യാ​ണ് മ​ര​ണം സംഭവിച്ചത്.

Read Also : സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുമായി കെൽഎം ആക്സിവ ഫിൻവെസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button