KeralaLatest NewsNews

പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച മന്ത്രിയ്ക്ക് വിശ്വനാഥന്റെ വീട്ടിലേയ്ക്ക് എത്ര ജാതി ദൂരമുണ്ട്: ദിനു

വലിയ കാരണമൊന്നുമില്ലാതെ ഭയം നടിച്ചപോൾ വീട്ടിലെത്തി ആശ്വസിപ്പിച്ച മന്ത്രി അങ്ങുന്നേ

സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെ വെജിറ്റേറിയൻ ഭക്ഷണത്തെ തുടർന്ന് ഉയർന്നു വന്ന കേന്ദ്രിതമാകുകയും ഇനി സദ്യ ഉണ്ടാക്കാൻ താൻ ഉണ്ടാകില്ലെന്ന് അറിയിച്ചു പിന്മാറിയ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച ഇടത് പക്ഷത്തെ മന്ത്രി ശിവൻകുട്ടി ആക്രമിക്കപ്പെട്ട് ജീവനറ്റു പോകേണ്ടി വന്ന വിശ്വനാഥൻ എന്ന ആദിവാസിയുടെ വീട്ടിലേയ്ക്ക് പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ദിനു വെയിൽ.

read also:വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകണം: നിർദ്ദേശവുമായി കേന്ദ്രം

സോഷ്യൽ മീഡിയ പോസ്റ്റ്

ശ്രീ പഴയിടം മോഹനൻ നമ്പൂതിരി സ്വന്തം തീരുമാനപ്രകാരം, വലിയ കാരണമൊന്നുമില്ലാതെ
ഭയം നടിച്ചപോൾ വീട്ടിലെത്തി ആശ്വസിപ്പിച്ച മന്ത്രി അങ്ങുന്നേ
ഭയന്ന്, ആക്രമിക്കപ്പെട്ട് ജീവനറ്റു പോകേണ്ടി വന്ന വിശ്വനാഥൻ എന്ന ആദിവാസിയുടെ വീട്ടിലേയ്ക്ക്, അവിടെ നെഞ്ചുപൊട്ടിയിരിക്കുന്ന കുടുംബത്തിനരികിലേയ്ക്ക് അങ്ങേയ്ക്കെത്ര ജാതി ദൂരമുണ്ട്

shortlink

Related Articles

Post Your Comments


Back to top button