Latest NewsNewsIndiaLife StyleSpirituality

സ്ത്രീകൾ വസ്ത്രം ധരിക്കാതെ അഞ്ചു ദിവസം കഴിയുന്ന ഗ്രാമം ഇന്ത്യയിൽ !!

ഈ 5 ദിവസവും സ്ത്രീകൾ പുരുഷന്മാരുടെ മുന്നിൽ വരാൻ പാടില്ല

ഓരോ ദേശത്തിനും പ്രത്യേകം ആചാര അനുഷ്ഠാനങ്ങൾ ഉണ്ടാകാറുണ്ട്. 5 ദിവസം നഗ്നരായി വസ്ത്രമില്ലാതെ സ്ത്രീകൾ കഴിയാൻ നിർബന്ധിതരാകുന്നു ഒരു ഗ്രാമം ഇന്ത്യയിൽ ഉണ്ട്. അറിയാമോ ഹിമാചൽ പ്രദേശിലെ മണികർണ താഴ്‌വരയിലെ പിനി ഗ്രാമത്തെക്കുറിച്ച്?

വർഷത്തിൽ 5 ദിവസം സ്ത്രീകൾ നഗ്നരായി ഇരിക്കണം. ശ്രാവണ മാസത്തിലാണ് ഈ ആചാരം നടത്തുന്നത് ഇതിന് പിന്നിൽ രസകരമായ ഒരു ചരിത്രമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഗ്രാമത്തിൽ വിവാഹിതരായ സ്ത്രീകളെ കൊണ്ടുപോകുന്ന ഒരു ഭൂതം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സുന്ദരമായ വസ്ത്രം ധരിക്കുന്ന ഏതൊരു സ്ത്രീയെ കണ്ടാലും ഭൂതം ശാരീരിക ബന്ധത്തിൽ ഏർപ്പെടും. ഒടുവിൽ ദേവന്മാർ ഭൂതത്തെ കൊന്ന് സ്ത്രീകളെ രക്ഷിച്ചു. അന്നുമുതൽ ഈ ആചാരം തുടരുന്നുവെന്നാണ് കഥ.

read also: സുഹാനയെ കണ്ണീര് കുടിപ്പിച്ച്‌ ജീവിതം തകര്‍ത്തില്ലേ: മഷൂറയ്ക്ക് നേരെ വിമർശനം, മറുപടിയുമായി ആരാധകർ

ഈ 5 ദിവസവും സ്ത്രീകൾ പുരുഷന്മാരുടെ മുന്നിൽ വരാൻ പാടില്ല. കൂടാതെ സ്ത്രീകൾക്ക് ചിരിക്കാനോ വീടിനു പുറത്തിറങ്ങാനോ അനുവാദമില്ല.

shortlink

Related Articles

Post Your Comments


Back to top button