Latest NewsNews

പൊലീസ് മേധാവിയുടെ ഓഫീസില്‍ ഇരച്ചുകയറി തീവ്രവാദികള്‍ : കറാച്ചിയിൽ ഏറ്റുമുട്ടല്‍ തുടരുന്നു, ആശങ്കയോടെ പാകിസ്ഥാൻ

ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ ഭടന്‍മാര്‍ വധിച്ചു

ഇസ്ലാമാബാദ് : പൊലീസ് മേധാവിയുടെ ഓഫീസില്‍  തീവ്രവാദികളുടെ ആക്രമണം. കറാച്ചിയിലെ ഷെരിയ ഫൈസലില്‍ സ്ഥിതി ചെയ്യുന്ന പോലീസ് മേധാവിയുടെ ഓഫീസിലേക്കാണ് ആയുധധാരികളായ ഒരു സംഘം ഭീകരവാദികൾ ആക്രമണം നടത്തിയത്.

read   also: കോണ്‍ഗ്രസ് യോഗത്തില്‍ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍: പിജെ കുര്യനെതിരെ പ്രതിഷേധം

ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ ഭടന്‍മാര്‍ വധിച്ചു. സംഘത്തിൽ എട്ടോളം തീവ്രവാദികള്‍ ഉണ്ടെന്നും ഇപ്പോഴും ആക്രമണം തുടരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് താലിബാനാണ് ആക്രമണം നടത്തിയതെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button