PalakkadLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ

എ​ളു​മ്പു​ലാ​ശ്ശേ​രി ക​രി​യോ​ട് കൈ​ച്ചി​റ വീ​ട്ടി​ല്‍ ഷി​ബി​ന്‍ കെ.​വ​ര്‍ഗീ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മ​ണ്ണാ​ര്‍ക്കാ​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് അറസ്റ്റിൽ. എ​ളു​മ്പു​ലാ​ശ്ശേ​രി ക​രി​യോ​ട് കൈ​ച്ചി​റ വീ​ട്ടി​ല്‍ ഷി​ബി​ന്‍ കെ.​വ​ര്‍ഗീ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 5.01 ഗ്രാം ​ല​ഹ​രി ക​ണ്ടെ​ടു​ത്തു.

ക​രി​യോ​ട് റോ​യ​ല്‍പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാണ് സംഭവം. പൊ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

Read Also : ‘കൈ ബ്ലേഡ് കൊണ്ട് മുറിച്ച് സ്റ്റാമ്പ് ഒട്ടിക്കും’: പത്തുപേര്‍ക്കെതിരേ കേസ്, റോയൽ ഡ്രഗ്സ് സംഘം കുടുങ്ങുമ്പോൾ

പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്ന് കാ​ര്‍ തി​രി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍ന്ന്, പൊ​ലീ​സ് കാ​ര്‍ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്ക​റ്റി​ലും വാ​ഹ​ന​ത്തി​ന്റെ ഡാ​ഷ് ബോ​ര്‍ഡി​ലു​മാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​ഐ വി.​വി​വേ​കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സു​കാ​രാ​യ ശ്യാം​കു​മാ​ര്‍, സാ​ജി​ദ്, ക​മ​റു​ദ്ദീ​ന്‍, മു​ബാ​റ​ക്, ദാ​മോ​ദ​ര​ന്‍, റാ​ഫി, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button