Latest NewsNewsLife StyleHealth & Fitness

കണ്ണിന് ചുറ്റുമുള്ള കരിവലയം മാറ്റാൻ ചെയ്യേണ്ടത്

പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും.

Read Also : ആഡംബര റിസോര്‍ട്ടിലെ താമസം പുറംലോകത്ത് എത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഭീഷണി മുഴക്കി ചിന്ത ജെറോം

വെള്ളരിക്ക കണ്ണിന് ചുറ്റുമുള്ള കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നു. വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചര്‍മ്മത്തെ നവീകരിക്കുന്നതിനും കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും സഹായിക്കും.

Read Also : അമ്മ വിദേശത്ത് പോയപ്പോൾ അഖിലുമായി പ്രണയത്തിലായി ഒളിച്ചോടി, മുഹൂർത്തമായിട്ടും എത്തിയില്ല: ധന്യ ആത്മഹത്യ ചെയ്യുമ്പോൾ

വട്ടത്തില്‍ അരിഞ്ഞെടുത്ത രണ്ട് വെള്ളരിക്ക കഷണം കണ്ണിനു മുകളില്‍ വച്ച്‌ 20 മിനിറ്റു നേരം വിശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button