WayanadKeralaNattuvarthaLatest NewsNews

വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ കടുവയുടെ മൃതദേഹം കണ്ടെത്തി

പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്

കൽപ്പറ്റ: വയനാട്ടിൽ വീ​ട്ടു​വ​ള​പ്പി​ലെ കിണറിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

Read Also : തൃത്താലയിൽ ഉഗ്രസ്ഫോടനം, വീട് പൂര്‍ണമായി തകര്‍ന്നു : ആറ് പേര്‍ക്ക് പരിക്കേറ്റു

ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ടു​വ​യെ കി​ണ​റ്റി​നു​ള്ളി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഇ​രു​ളം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

Read Also : പുത്തൻ കാറുകളുടെ ലോഞ്ചിംഗ് മഹോത്സവം ആഘോഷമാക്കി മഹീന്ദ്ര, നിരത്തിലെത്തുന്നത് അഞ്ച് പുതിയ മോഡലുകൾ

കടുവയുടെ ജഡം കിണറ്റിൽ നിന്നും പുറത്തെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനായി ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button