ThiruvananthapuramKeralaNattuvarthaLatest NewsNews

കോളജ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അതേ കോളജിലെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാച്ചല്ലൂര്‍ മണലി വിളാകത്ത് വീട്ടില്‍ ജലീലിന്റെ മകന്‍ മുഹമ്മദ് തന്‍സീര്‍ ആണ് (19) മരിച്ചത്

തിരുവനന്തപുരം: കോളജ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അതേ കോളജിലെ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതര പരിക്കേറ്റു. പാച്ചല്ലൂര്‍ മണലി വിളാകത്ത് വീട്ടില്‍ ജലീലിന്റെ മകന്‍ മുഹമ്മദ് തന്‍സീര്‍ ആണ് (19) മരിച്ചത്.

Read Also : ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി : രണ്ട് പേർക്ക് പരിക്ക്

തിരുവല്ലം വണ്ടിത്തടത്ത് ബുധനാഴ്ചയാണ് സംഭവം. വണ്ടിത്തടം എ.സി.ഇ കോളജിന്റെ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇതേ കോളജിലെ വിദ്യാർത്ഥിയാണ് തന്‍സീര്‍. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : രാഹുല്‍ ഗാന്ധിക്ക് പുതിയ മുഖം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. മുബീനയാണ് മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button