Latest NewsNewsDevotional

ഈ ശ്രീരാമ മന്ത്രം നിത്യവും ജപിച്ചാല്‍

ഭൂമീലാഭത്തിനായുള്ള ഏറ്റവും ശ്രേയസ്‌കരവും ഫലസിദ്ധിയും ഉറപ്പുനല്‍കുന്ന ഒന്നാണ് ശ്രീരാമമാലമന്ത്രം.

ഈ മന്ത്രം നിത്യവും 14 തവണ ജപിക്കുന്നത് പ്രത്യേകിച്ച് ബുധനാഴ്ച ദിവസങ്ങളില്‍ ചൊല്ലുന്നത് ശ്രേയസ്‌കരമാണ്. ഭൂമിലാഭം, ശത്രുജയം, നല്ലസന്താനഭാഗ്യം, ആരോഗ്യം, ധനം, പശുക്കള്‍ മുതലായവയുടെ വര്‍ധനവ് ഈ മന്ത്രംകൊണ്ട് സിദ്ധിക്കുന്നതാണ്.

ശ്രീരാമമാലമന്ത്രം

ഓം നമോ ഭഗവതേ രഘുനന്ദനായ

രക്ഷൗഘവിനാശനായ രിപു ചോരവ്യാഘ്ര

കൃമികീടപതം ഗാദി ദുഷ്ടസത്വവിനാശനായ

മധുരപ്രസന്നവദനാമിത തേജസേ

വീരായ രാമായ വിഷ്ണവേ നമഃശ്രീരാമചന്ദ്രായ നമഃ

shortlink

Related Articles

Post Your Comments

Related Articles


Back to top button