ErnakulamKeralaNattuvarthaLatest NewsNews

പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം:ഒഡീഷ സ്വ​ദേ​ശി മരിച്ചു, മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ഒഡീഷ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്

പെ​രു​മ്പാ​വൂ​ര്‍: പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ബോ​യി​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. ഒഡീഷ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

Read Also : വെട്ടൂരില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ കാലടിയില്‍ നിന്ന് കണ്ടെത്തി; അന്വേഷണം

കു​റ്റി​പ്പാ​ട​ത്ത് ഇ​ന്ന് രാ​വി​ലെ 11-ഓ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും ഒ​റീ​സ സ്വ​ദേ​ശി​ക​ളാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read Also : ‘ത്രിപുരയിൽ ഞങ്ങൾ പ്രതിപക്ഷത്തിരിക്കും, സിപിഎമ്മിനും കോൺഗ്രസിനുമൊപ്പം ഇരിക്കില്ല, സര്‍ക്കാരിനെ സഹായിക്കും’– തിപ്ര മോത്ത

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button