PathanamthittaLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അറസ്റ്റില്‍

ഏ​നാ​ദി​മം​ഗ​ലം കു​റു​മ്പ​ക​ര മു​ള​യ​ൻ​കോ​ട് സു​ധീ​ഷ് ഭ​വ​ന​ത്തി​ൽ സു​ധീ​ഷി​നെ​യാ​ണ്​ (30) അറസ്റ്റ് ചെയ്തത്

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ മാ​രൂ​രി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി പൊലീസ് പി​ടി​യി​ൽ. ഏ​നാ​ദി​മം​ഗ​ലം കു​റു​മ്പ​ക​ര മു​ള​യ​ൻ​കോ​ട് സു​ധീ​ഷ് ഭ​വ​ന​ത്തി​ൽ സു​ധീ​ഷി​നെ​യാ​ണ്​ (30) അറസ്റ്റ് ചെയ്തത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കെ റെയില്‍ വന്നാല്‍ കേരളത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് എണ്ണിപ്പറഞ്ഞ് എം.വി ഗോവിന്ദന്‍

ഇ​തോ​ടെ കേ​സി​ൽ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13ആ​യി. ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെന്ന് പൊലീസ് അറിയിച്ചു. ചോ​ദ്യം​ ചെ​യ്യ​ലി​നു​ശേ​ഷം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : ‘എസ്.എഫ്.ഐയുടെ ചുണക്കുട്ടികൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ… നിങ്ങൾ ചെയ്തത് കുറഞ്ഞുപോയി’: പ്രശംസിച്ച് ജോമോൾ ജോസഫ്

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button